¡Sorpréndeme!

മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി | Oneindia Malayalam

2019-08-20 165 Dailymotion

Steve smith ruled out of third ashes test
ആഷസ് പരമ്ബരയില്‍ ലീഡ്സില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ സ്മിത്ത് കളിക്കില്ല. ലോര്‍ഡ്സ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 92 റണ്‍സ് നേടിയ സ്മിത്ത് ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സംബന്ധമായ കാരണത്താല്‍ ടീമില്‍ നിന്ന് പിന്‍വലിച്ചിരുന്നു.